ചെങ്ങന്നൂർ- ചെങ്ങന്നൂരിലെ സംവരണ വാർഡുകൾ -(വാർഡിന്റെ പേര്, നമ്പർ സംവരണം എന്ന ക്രമത്തിൽ) പുലിയൂർ: പാലച്ചുവട്1, തിങ്കളാമുറ്റം5, പുലിയൂർ ഈസ്റ്റ്7, കുളിക്കാംപാലം8, കാടൻമാവ്ഇലഞ്ഞിമേൽ12, പുലിയൂർ വെസ്റ്റ്13 (സ്ത്രീ സംവരണം), നൂറ്റുവൻപാറ4 (പട്ടികജാതി സ്ത്രീ സംവരണം), മഠത്തുംപടി6 (പട്ടികജാതി സംവരണം). ആലാ: മലമോടി4, വാളാപ്പുഴ6, തേവരക്കോട്7, കോടുകുളഞ്ഞി8, ഉത്തരപ്പള്ളി 12 (സ്ത്രീ സംവരണം), ചമ്മത്ത് 9 (പട്ടികജാതി സംവരണം), പെണ്ണുക്കര10, നെടുവരംകോട്13 (പട്ടികജാതി സ്ത്രീ). ചെറിയനാട്: ഇടവങ്കാട്1, മാമ്പ്ര5, ആലക്കോട് 7, ചെറുമിക്കാട്8, ഞാഞ്ഞൂട്10, കടയിക്കാട്12, റെയിൽവേ സ്‌റ്റേഷൻ13 (സ്ത്രീ സംവരണം), ചെറുവല്ലൂർ9 (പട്ടികജാതി സ്ത്രീ സംവരണം), കൊല്ലകടവ്11 (പട്ടികജാതി സംവരണം.) മുളക്കുഴ: നികരുംപുറം1, പള്ളിപ്പടി4, കുടയ്ക്കാമരം6, മണ്ണാറക്കോട്7, കാരയ്ക്കാട്8, അരീക്കര14, പെരിങ്ങാല16 (സ്ത്രീ സംവരണം), പള്ളിക്കൽ2, മുളക്കുഴ3 (പട്ടികജാതി സ്ത്രീ സംവരണം), പട്ടങ്ങാട്5, പിരളശ്ശേരി18 (പട്ടികജാതി സംവരണം). വെൺമണി: കോടുകുളഞ്ഞി കരോട്2, പാറച്ചന്ത3, ചാങ്ങമല4, പുന്തല തെക്ക്9, വെൺമണി ഏറം10, വരമ്പൂര്14 (സ്ത്രീ സംവരണം), ഇല്ലത്തുമേപ്പുറം5, പുന്തലത്താഴം6 (പട്ടികജാതി സ്ത്രീ സംവരണം), പടിഞ്ഞാറ്റും മുറി13 (പട്ടികജാതി സംവരണം). പണ്ടനാട്: മാടവന3, പ്രയാർ4, മിത്രമഠം8, കീഴ്വന്മഴി ഈസ്റ്റ്9, പാണ്ടനാട് ഈസ്റ്റ്11, ഇല്ലിമല13 (സ്ത്രീ സംവരണം), പ്രമട്ടക്കര (പട്ടികജാതി സംവരണം), വന്മഴി ഈസ്റ്റ്6 (പട്ടികജാതി സ്ത്രീ സംവരണം). തിരുവൻവണ്ടൂർ: ഇരമല്ലിക്കര1, തിരുവൻവണ്ടൂർ2, തിരുവൻവണ്ടൂർ ഈസ്റ്റ്4, മഴുക്കീർമേൽ8, കല്ലിശ്ശേരി9, കോലടത്തുശ്ശേരി12, വനവാതുക്കര13 (സ്ത്രീ സംവരണം), നന്നാട്3 (പട്ടികജാതി സംവരണം). ബുധനൂർ : ബുധനൂർ കിഴക്ക് 2, ഇലഞ്ഞിമേൽ 5, പെരങ്ങലിപ്പുറം കിഴക്ക് 6, ഉളുന്തി9, ഗ്രാമം 10 (സ്ത്രീ സംവരണം). എണ്ണയ്ക്കാട് തെക്ക് 11 (പട്ടികജാതി സംവരണം). കടമ്പൂർ 1, ഉളുന്തി കിഴക്ക് 8 (പട്ടികജാതി സ്ത്രീ സംവരണം) .