പത്തനംതിട്ട: പത്തനംതിട്ട ചുട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ സ്റ്റാസ് കോളേജിൽ ബി.എസ്.സി.കമ്പ്യൂട്ടർ സയൻസ്, ബി.സി.എ.എന്നീ ബിരുദ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ടെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അർഹിക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർനിഷ്‌കർഷിക്കുന്ന ഫീസ് ആനുകൂല്യം ഉണ്ടായിരിക്കുന്നതാണ്.വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 9446302066, 04682224785.