01-sob-rajkumar-r
രാജ്കുമാർ ആർ.

വി. കോട്ടയം: മുരുപ്പേൽ വീട്ടിൽ രാഘവന്റെയും പൊന്നമ്മയുടെയും മകൻ ആർ.രാജ് കുമാർ (52) നിര്യാതനായി. സഹോദരി: രജനി ആർ. സഹോദരീ ഭർത്താവ് : റോയി ബി പണിക്കർ (സൗദി). മക്കൾ: പ്രണോയ് റോയി, മിഥുൻ റോയി.