തിരുവല്ല - തുകലശ്ശേരി ഇരമല്ലൂർ പറമ്പിൽ പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ തങ്കമ്മ ദാമോദരൻ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ .മക്കൾ: രാജമ്മ, ഇന്ദിരാദേവി, ഗോപാലകൃഷ്ണൻ (ബി. എസ്. എൻ. എൽ.)ലീലാ നായർ, ചന്ദ്രിക മരുമക്കൾ: നന്ദകുമാർ , ദാമോദരൻ പിള്ള, പരേതയായ ശാന്ത ജി. പിള്ള , അരവിന്ദാക്ഷൻ, മധുസൂദനൻ. സഞ്ചയനം നാലിന്