ചാലാപ്പള്ളി: എൻ.എസ്.എസ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്ററും, കൊറ്റനാട് ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും ആയിരുന്ന മേലേൽപുതുപ്പറമ്പിൽ സി. പി. കുട്ടപ്പൻനായർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് (വ്യാഴം, 01/10/2020) ഉച്ചയ്ക്ക് 12:30 ന് വീട്ടുവളപ്പിൽ. ഭാര്യ: കുളനട വാലിൽ പരേതയായ വി. പി. രജേശ്വരിയമ്മ. മക്കൾ: ചന്ദ്രികാഭാസ്‌കരൻനായർ, വിജയകുമാർ കെ., ഗീത സതീഷ്‌കുമാർ. മരുമക്കൾ : പി. കെ. ഭാസ്‌കരൻനായർ, മിനി വി. നായർ, വി. ജി. സതീഷ്‌കുമാർ.