01-sob-pv-chacko
പി.വിചാക്കോ

ഇരവിപേരൂർ: പ്ലാവേലിൽ പരേതരായ പി.വി. വർക്കിയുടെയും സൂസി പി.വർക്കിയുടെയും മകൻ പി.വിചാക്കോ (ബാബു-64) നിര്യാതനായി. സംസ്‌ക്കാരം നാളെ (വെള്ളി) രണ്ടിന് ഇരവിപേരൂർ ഇമ്മാനുവൽ മർത്തോമ്മാ പള്ളിയിൽ നടക്കും. ആലപ്പുഴ ജില്ല സേവാദൾ ചെയർമാനായും കല്ലൂപ്പാറ, ആറന്മുള എന്നീ കോൺഗ്രസ്സ് ബ്ലോക്ക്കമ്മറ്റികളുടെ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സിസി ചാക്കോ വള്ളംകുളം മോണോത്ത്കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബ്ലസ്സൻ വർക്കി ചാക്കോ, ബ്ലസ്സി സൂസൻ ചാക്കോ. സഹോദരങ്ങൾ: ഡോ.പി.വി.വർഗ്ഗീസ് (സി.എം.സി ലുധിയാന), പി.വിതോമസ്, പി.വി. ഉമ്മൻ (സെന്റ്‌തോമസ് സ്‌കൂൾ തിരുവനന്തപുരം), ഉഷ.