01-acci-prakash

പന്തളം: തോന്നല്ലൂർ പനച്ചക്കുന്നിൽ വീട്ടിൽ റിട്ട.പ്രൊഫ. ഗോപാലകൃഷ്ണന്റെയും ( ഡി. ബി. കോളേജ്) ഇന്ദിരാദേവിയുടെയും മകൻ പി. ജി. പ്രകാശ് (48) വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ പുലർച്ചെ കോഴിക്കോട്ടായിരുന്നു അപകടം. ഭാര്യ ആശാലതയ്ക്കും ഭാര്യാപിതാവ് വിക്രമൻപിള്ളയ്ക്കുമൊപ്പം കാറിൽ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ മക്കൾ: നന്ദകിഷോർ, നവനീത്. .