കല്ലൂപ്പാറ മഠത്തുംഭാഗം നോർത്ത്: കുച്ചൻപറമ്പിൽ (രാജ്‌സദനം) വിമുക്തഭടൻ രാജു വർഗീസ് (64) അറ്റ്‌ലാന്റയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.30ന് അറ്റ്‌ലാന്റ മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ഇരവിപേരൂർ വാക്കയിൽ മോളി രാജു. മക്കൾ: രമ്യ, റീമാ. മരുമക്കൾ: ജോഷ്വാ ഹത്തവെ, തിരുവല്ല പെരുന്തുരുത്തി പുത്തൂപറമ്പിൽ ജോയ്‌സ് മാത്യു (എല്ലാവരും യു എസ് എ).