കൊല്ലം: പാരിപ്പള്ളി കുളമട, കാവടിക്കോണം ആലപ്പാട് മേലതിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ മല്ലാക്ഷി (79) നിര്യാതയായി. മക്കൾ: കാഞ്ചന, രാജേന്ദ്രപ്രസാദ്, സജീവ്, ലത. മരുമക്കൾ: പരേതനായ ധർമ്മരാജൻ, പരേതയായ ഷീല, നന്ദിനി, പരേതനായ വിജയകുമാർ.