john-george-92

കൊട്ടിയം: കയറ്റുപുര (കല്ലുവിള പുല്ലിച്ചിറ) വീട്ടിൽ ജോൺ ജോർജ് (92, റിട്ട. ഫിനാൻസ് മാനേജർ, ഇലക്ട്രോമാൻ ഒമാൻ) നിര്യാതനായി. ഭാര്യ: ജിൽജിറ്റ് (റിട്ട. അദ്ധ്യാപിക സി.എഫ്.എച്ച്.എസ്, കൊട്ടിയം). മക്കൾ: ഷീജ ജോർജ്, ഷനുജ ജോർജ് (എച്ച്.എസ്.എസ്.ടി ക്രിസ്തുരാജ്, കൊല്ലം), ഡോ. ഷാൻ ജോർജ് (മിംസ് ഹോസ്പിറ്റൽ, കോഴിക്കോട്). മരുമക്കൾ: ജസ്റ്റിൻ മോറിസ് (മസ്‌കറ്റ്), എസ്.ജെ. ഡേവിഡ് (എൻ.ടി.പി.സി കോർബ), റോസിൻത് പുളിക്കൽ.