കരിങ്ങന്നൂർ: മോട്ടോർകുന്ന് ആര്യഭവനിൽ പരേതനായ അംബുജാക്ഷന്റെ ഭാര്യ സൗദാമിനി (55, സെക്രട്ടറി, കരിങ്ങന്നൂർ ക്ഷീരസംഘം) നിര്യാതയായി. മക്കൾ: ആര്യ, ആര്യൻ. മരുമകൻ: സി.കെ. മനോജ് (ഇൻസ്‌പെക്ടർ, പാലോട് പൊലീസ് സ്റ്റേഷൻ). മരണാനന്തര ചടങ്ങുകൾ 5ന് രാവിലെ 7.30ന്.