തൊടിയൂർ: കോൺഗ്രസ് പ്രവർത്തകനായിരുന്ന തൊടിയൂർ നോർത്ത് ശാരദാലയത്തിൽ എസ്.ബി. മോഹനൻ (55) നിര്യാതനായി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, കോൺഗ്രസ് മണ്ഡലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: അജിതാ മോഹൻ (ഗ്രാമപഞ്ചായത്തംഗം, തൊടിയൂർ). മക്കൾ: അപർണ, അഞ്ജന. മരുമകൻ: അജിത്ത്.