bargavan-r-79

പുനലൂർ: വെഞ്ചേമ്പ് സുരേഷ് ഭവനിൽ ആർ. ഭാർഗവൻ (79) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: സുരേഷ്, ബിന്ദു, ബിജി. മരുമക്കൾ: ആശ, സുനിൽ, രഞ്ജിത്ത്.