sarojini-amma-96

പുനലൂർ: ഉറുകുന്ന് ഇന്ദിരാനഗറിൽ പറങ്കിമാവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സരോജിനി (96) നിര്യാതയായി. മക്കൾ: ലതിക, വിജയമ്മ, പരേതയായ രാധാമണി, ലീലാഭായി, ഭാസുര, പരേതനായ ഓമനക്കുട്ടൻ, സരളാഭായ്, ഇന്ദിര, ബോസ്, മുരുകൻ, ഗിരിജാമ്മ. മരുമക്കൾ: പരേതനായ തങ്കപ്പൻ, പരേതനായ കുഞ്ഞ്കുഞ്ഞ്, പരേതനായ സോമരാജൻ, ജോവാസ്, ശകുന്തള, പരേതനായ ശശിധരൻ, പരേതനായ മുരുകേശൻ, രമ, സുജ, പരേതനായ പെരുമാൾ. സഞ്ചയനം 5ന് രാവിലെ 9ന്.