binoy-balakrishnan-39

വാളകം: ഇടയം ഈട്ടിവിളവീട്ടിൽ ബിനോയ് ബാലകൃഷ്ണൻ (39) ബഹ്‌റൈനിൽ വച്ച് നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. ആതിര. മക്കൾ: ഭാവയാമി ബിനോയ്, ഹരിനാരായണൻ ബിനോയ്.