ചാത്തന്നൂർ: താഴം വാര്യവീട്ടിൽ കെ.ജി. പരമേശ്വരനുണ്ണിത്താൻ (91) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: ഡോ. വിജയകുമാർ, ജയകൃഷ്ണൻ. മരുമകൾ: സവിത.