പരവൂർ: കലയ്‌ക്കോട് കാവേരിയിൽ പരേതനായ സുകുമാരപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (85) നിര്യാതയായി. മക്കൾ: സുജാത, മുരളി, സുനിൽകുമാർ. മരുമക്കൾ: പരേതനായ സദാശിവൻപിള്ള, ദീപ, ശ്രീലക്ഷ്മി. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.