എഴുകോൺ: അഞ്ചലിയിൽ ജി. രഘുനാഥൻ (67, റിട്ട. എച്ച്.എം, ഗവ. എച്ച്.എസ്, കുഴിമതിക്കാട്, എഴുകോൺ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: സുമുഖി (റിട്ട. അദ്ധ്യാപിക, വി.എസ്.വി.എച്ച്.എസ്.എസ്, എഴുകോൺ). മക്കൾ: അരുൺ നാഥ്, പരേതനായ കിരൺ നാഥ്. മരുമകൾ: ഡോ. നിത്യ.