swaminadhan-60

കേരളപുരം: പുനുക്കന്നൂർ മണ്ഡലം മയൂരത്തിൽ സ്വാമിനാഥൻ (60) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: അതുല, അതുൽനാഥ്. മരുമകൻ: ദീപു. സഞ്ചയനം 6ന് രാവിലെ 7ന്.