കൂട്ടിക്കട: ആക്കോലിൽ ഇടവീട്ടിൽ ആർ. യശോധരൻ (79) നിര്യാതനായി. ഭാര്യ: പരേതയായ എൻ. വസുമതി. മക്കൾ: വൈ. ജഗദീഷ്‌ലാൽ, വൈ. സുധീഷ്ലാൽ. മരുമക്കൾ: എസ്. രശ്മി, ലേഖാമുരളി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.