brijith-75

വടക്കേ മൈലക്കാട്: കളീലിൽ വടക്കതിൽ പരേതനായ വില്യമിന്റെ ഭാര്യ ബ്രിജിറ്റ് (75) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മൈലക്കാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏണസ്റ്റ് ബേബി, സ്റ്റാൻലി, ഒബീൻ, കിസിഞ്ചർ, സീമ, സീന. മരുമക്കൾ: ഷെർളി, ഗീത, അനില, മേഴ്‌സി, ബൈജു, റിച്ച്.