ചവറ: മേനാമ്പള്ളി മണ്ണൂർ തെക്കതിൽ സി. ശശിധരൻപിള്ള (64) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: അക്ഷയ് ശശി, ആതിര ശശി. മരുമകൻ: ശ്രീജിത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.