കൊല്ലം: വെൺപാലക്കര കന്നുമ്മൽ വീട്ടിൽ (ഉഷാ നിലയം) മണിക്കലാലിന്റെ ഭാര്യ ഉഷ മണിക്കലാൽ (68) അമേരിക്കയിൽ നിര്യാതയായി. സംസ്കാരം ഇന്ന് അമേരിക്കയിൽ നടക്കും. പരേതനായ കെ.എൻ. ശ്രീധരനാണ് പിതാവ്. സുമംഗലയാണ് മാതാവ്. മക്കൾ: മനു മണിക്കലാൽ (യു.എസ്.എ), സുനിൽ മണിക്കലാൽ (യു.എസ്.എ). മരുമക്കൾ: സംഗീത (യു.എസ്.എ), ജയലക്ഷ്മി (യു.എസ്.എ).