valsala-55

കോട്ടത്തല: അശോകഭവനിൽ പരേതനായ അശോകന്റെ ഭാര്യ വത്സല (55, കൊല്ലം അർബൻ ബാങ്ക് ജീവനക്കാരി) നിര്യാതയായി. സഞ്ചയനം 7ന് രാവിലെ 7ന്.