പള്ളിമൺ: ഇളപ്പിൻവിള വീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ സരോജിനി (86) നിര്യാതയായി. മക്കൾ: കെ. ബാബുരാജ്, കെ. രാധാകൃഷ്ണൻ. മരുമക്കൾ: സുലത, വിജയകുമാരി. സഞ്ചയനം 6ന് വൈകിട്ട് 3ന്.