babu-s-68

കൊല്ലം: തങ്കശേരി പുന്നത്തല തെങ്ങുംപള്ളി ഹൗസിൽ എസ്. ബാബു (68) നിര്യാതനായി. ഭാര്യ: ഷീജ ബാബു. മക്കൾ: ഉണ്ണി, കീർത്തി. മരുമക്കൾ: കണ്ണൻ, ദിവ്യ. സഞ്ചയനം 6ന്.