sarojini-70

കുന്നത്തൂർ: ശൂരനാട് തെക്ക് ഇഞ്ചക്കാട് നാരായണ മന്ദിരത്തിൽ പരേതനായ യശോധരന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: ഗോപകുമാർ (കെ.എസ്.ഇ.ബി എൻജിനിയർ, ശാസ്താംകോട്ട), ശിവകുമാർ (കെ.എസ്.ആർ.ടി.സി, കരുനാഗപ്പള്ളി), ദിലീപ് കുമാർ, വിജയകുമാർ, ശ്രീലത, ബിന്ദു, മഞ്ചു, സുമ.