കൂട്ടിക്കട: പീഠികമുക്കിൽ ചകിരിയ്ക്കൽ വടക്കതിൽ കെ. കുഞ്ഞിരാമൻ ജോത്സ്യരുടെ മകൾ കെ. ഭാർഗവി (90) നിര്യാതയായി. മക്കൾ: ഡോ.എൻ. ദേവദാസ്, എൻ. സദാശിവൻ. മരുമക്കൾ: ഒ. സുജാത, കെ. സുശീല. സഞ്ചയനം 5ന് രാവിലെ 8ന്.