biju-baby-47

താമരകുട്ടി: തുണ്ടിൽ വീട്ടിൽ (കളങ്ങര) ബിജു ബേബി (47) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കലയപുരം ദൈവമാതാ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി ബിജു. മക്കൾ: ജിബിൻ ബിജു, ജിൻസി ബിജു.