shafi-a-a-75

കൊല്ലം: കിളികൊല്ലൂർ മൂന്നാംകുറ്റി സെക്കുലർ നഗർ-5 ഉഷസിൽ എ.എ. ഷാഫി (75, റിട്ട. ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്‌സ് ഓഫീസർ കെ.എസ്.ആർ.ടി.സി - അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, എൽ.ബി.എസ് ഐ.ടി.ഡബ്യു എൻജിനിയറിംഗ് കോളേജ് പൂജപ്പുര) നിര്യാതനായി. കേരള സംസ്ഥാന ഉപഭോക്തൃ സമിതി യൂണിറ്റ് സ്ഥാപകൻ, സംസ്ഥാന ജനറൽ സെക്രട്ടറി, എം.ഇ.സി.എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എസ്. ഉസൈബബീവി (റിട്ട. അക്കൗണ്ട്‌സ്, ഓഫീസർ ഡയറക്ടറേറ്റ് ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ, തിരുവനന്തപുരം). മക്കൾ: എ. ഷഹീർ (ജില്ലാ ക്ഷേമനിധി ഓഫീസർ, കോട്ടയം), എ. സഫീർ (ട്രഷറി, എറണാകുളം), എ. ജാനിഷ (എൽ.ബി.എസ് എൻജിനിയറിംഗ് കോളേജ്, തിരുവനന്തപുരം). മരുമക്കൾ: ഷിജി (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ഷബ്‌ന, ഫൈസൽ റഹ്മാൻ (ബി.എസ്.എൻ.എൽ, തിരുവനന്തപുരം).