കൊട്ടിയം: ഇ.എസ്.ഐ ജംഗ്ഷനിലെ ഓട്ടോ വർക്ക് ഷോപ്പ് ഉടമ ആനക്കുഴി സെയ്ദലി മൻസിലിൽ സെയ്ഫുദ്ദീൻ (34) നിര്യാതനായി. ഭാര്യ: ഷാജിത. മക്കൾ: സെയ്ദലി, റിസ്വാൻ.