കുണ്ടറ: പെരിനാട് മുരുന്തൽ ചന്ദ്രഴികത്ത് വീട്ടിൽ സുന്ദരേശൻ (73) നിര്യാതനായി. ഭാര്യ: സുകേശിനി. മക്കൾ: സുജിത കുമാരി, സുലത കുമാരി, സുരാജ് ലാൽ. മരുമക്കൾ: വി. ഓമനക്കുട്ടൻ, ബൈജു, സിനി. സഞ്ചയനം 5ന് രാവിലെ 8ന്.