കാവനാട്: കന്നിമേൽചേരി വയലിൽ പുത്തൻ വീട്ടിൽ പരേതനായ കരുണാകരൻപിള്ളയുടെയും സരസ്വതിഅമ്മയുടെയും മകൻ സന്തോഷ് കുമാർ (46) നിര്യാതനായി. ഭാര്യ: ലത. മക്കൾ: കാവ്യ, കാവേരി.