lucose-k-y-71

ചണ്ണപ്പേട്ട: കാഞ്ഞിരംവിള സെലസ്റ്റ്യൻ ഹോമിൽ കെ.വൈ. ലൂക്കോസ് (തങ്കച്ചൻ-71) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ആൻസി, ബിൻസി, വിൻസി. മരുമക്കൾ: ബിജു, ബിനു.