vijayanpilla-p-65

ഓച്ചിറ: വയനകം മുളവേലിൽ പി. വിജയൻപിള്ള (65) നിര്യാതനായി. സി.പി.എം ഓച്ചിറ കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം, ഓച്ചിറ ക്ഷേത്രകാരാഴ്മ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു കൺവീനർ, വയനകം നേതാജി ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: സുശീല. മക്കൾ: വിനോദ് (ഇന്ത്യൻ ആർമി), വിശാഖ് (മാസ്‌കറ്റ്), വിഷ്ണു. മരുമക്കൾ: പ്രീത (കേരളാ സ്റ്റേറ്റ് ഇൻഷ്വറൻസ് ഡിപ്പാർട്ട്‌മെന്റ്), റെജി.