മൈലക്കാട്: പുത്തൻവീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ (കെ.എസ്.ഇ.ബി ജീവനക്കാരൻ) ഭാര്യ ടി. ഉഷാദേവിഅമ്മ (63) നിര്യാതയായി. മക്കൾ: പരേതനായ സി.ആർ. രാജേഷ്, സി.ആർ. രതീഷ് (കെ.എസ്.ഇ.ബി). മരുമകൾ: എസ്.കെ. സൂര്യ.