janakiamma-101

പരവൂർ: പൂതക്കുളം തോക്കാട്ടിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ ജാനകിഅമ്മ (101) നിര്യാതയായി. മക്കൾ: ശ്രീധരൻ നായർ, പരേതനായ ചന്ദ്രൻ നായർ, പരേതനായ വിജയൻ നായർ, മോഹനൻ നായർ, മണികണ്ഠൻ നായർ, പ്രശോഭന, ബേബി, ഷൈലജ. മരുമക്കൾ: സത്യഭാമ, ശോഭന, ഓമന, അംബിക, ജയശ്രീ, പരേതനായ സുധാകരൻ, ഉണ്ണിക്കൃഷ്ണൻ, സന്തോഷ്.