saraswathiamma-t-82

പരവൂർ: കുറുമണ്ടൽ കൊച്ചുപാലാമം വീട്ടിൽ പരേതനായ സുകുമാരക്കുറുപ്പിന്റെ ഭാര്യ ടി. സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, പ്രേമ, പരേതനായ പ്രകാശ്. മരുമക്കൾ: ജയപ്രകാശ്, സതീശൻ (രണ്ടു പേരും സിംഗപ്പൂർ), സിന്ധു. സഞ്ചയനം 6ന് രാവിലെ 8ന്.