മൺറോത്തുരുത്ത്: പേഴുംതുരുത്ത് പ്രസന്നമന്ദിരത്തിൽ സുരേഷ് (62) നിര്യാതനായി. ഭാര്യ: സുലേഖ. മകൻ: സുലേഷ്. മരുമകൾ: സുകന്യ. സഞ്ചയനം 6ന്.