കൊല്ലം: തൃക്കടവൂർ കുരീപ്പുഴ പുളിയറ വീട്ടിൽ (ഹരിത നഗർ -196) ആർ. പശുപാലൻ (63, ലോട്ടറി ഏജന്റ്) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: പ്രദീപ്, ദിലീപ്, ദീപ. മരുമകൻ: സുരേഷ്.