കരുനാഗപ്പള്ളി: കോഴിക്കോട് ചിത്രാലയത്തിൽ (വലിയത്ത്) പരേതനായ ബാലകൃഷ്ണപ്പണിക്കരുടെ മകൻ തങ്കരാജൻ (63) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: അരുൺ (ഗൾഫ്), ചിത്ര. മരുമക്കൾ: രചന, സജി (ഗൾഫ്).