വെട്ടിക്കവല: മാന്തോട്ടത്തുവീട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (98) നിര്യാതയായി. സഞ്ചയനം 6ന് രാവിലെ 8ന്.