chellamma-82

മൈലോട്: പാണയം ജയ ഭവനിൽ മൈലോട് ടി.ഇ.എം വി.എച്ച്.എസ്.എസ് റിട്ട. ജീവനക്കാരൻ ആർ. ബാലകൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ പ്രകാശ്, പരേതനായ പ്രസാദ്, പ്രദീപ്, ജയ, പ്രമോദ്. മരുമക്കൾ: പുഷ്പ, ലീന, ലൈഭ, മോഹനൻ, റാണി.