jamaludheenkunju-67

കുറ്റിവട്ടം: പൻമന മുല്ലക്കേരി മണിമംഗലത്ത് വീട്ടിൽ ജമാലുദ്ദീൻകുഞ്ഞ് (67, റിട്ട. കൊല്ലം മീറ്റർ കമ്പനി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: റംലബീവി. മക്കൾ: അൻസർ (കേരള പൊലീസ്, ടെലികമ്മ്യൂണിക്കേഷൻ കൊല്ലം), അൻസിൽ (ഗൾഫ്). മരുമക്കൾ: ബിജിന, രഹ്ന.