കോയിവിള: വയലിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ഗോമതി (86, റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: സുധപ്രസാദ്, സുമാദേവി, ശ്രീകുമാർ, പ്രദീപ്കുമാർ. മരുമക്കൾ: പ്രസന്നകുമാരി, മുരളിമനോഹർ, ശ്രീജ, ചിത്രലേഖ. സഞ്ചയനം 6ന് രാവിലെ 7ന്.