sivaprasad-61

ഓയൂർ: വെളിയം മുട്ടക്കുഴി ആശിഷ് ആലയത്തിൽ ശിവപ്രസാദ് (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: ആശിഷ്, ആശിക്. മരുമകൾ: മീനു മോഹൻ.