abubakeerkutty-80

ശാസ്താംകോട്ട: റെയിൽവേ സ്റ്റേഷന് സമീപം ആനയടിയിൽ അബൂബേക്കർകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ സൈനബബീവി. മക്കൾ: നിസ, സീനത്ത്, ലൈല, സബീദ, നീയാസ്. മരുമക്കൾ: ബഷീർകുട്ടി, മുഹമ്മദ് കുഞ്ഞ്, താഹ, ഷാജഹാൻ, ഹൻഷ.