vilasini-75

മൺറോത്തുരുത്ത്: നെന്മേനി തെക്ക് കല്ലുവിളയിൽ (ബ്രദേഴ്‌സ് ഭവനത്തിൽ) പരേതനായ അനിരുദ്ധന്റെ ഭാര്യ വിലാസിനി (75) നിര്യാതയായി. മക്കൾ: മനോജ് കുമാർ, രാജേഷ് കുമാർ. മരുമക്കൾ: രമ്യാ, അനിത. സഞ്ചയനം 7ന് രാവിലെ 7ന്.