കൊല്ലം: വടക്കേവിള മുള്ളുവിള നഗർ 126 സജീനാ മൻസിലിൽ ഷറഫുദ്ദീൻ (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർവിള മുസ്ലീം ജമാഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഷാഹിദ. മക്കൾ: സജീന, സബിത, നിയാ, തസ്‌ലീമ. മരുമക്കൾ: നിസാറുദ്ദീൻ, സമീദ്, അൻസർ, ജിജോ.