jayavardhanann-80

കൊല്ലം: മാടൻനട പഴഞ്ഞിയിൽ വീട്ടിൽ എൻ. ജയവർദ്ധനൻ (80, റിട്ട. ലോക്കോ പൈലറ്റ്) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ജെ. ബൈജു, അഡ്വ. ജെ. സൈജു (കൊല്ലം കോർപ്പറേഷൻ കൗൺസിലർ), രശ്മി. മരുമക്കൾ: സുജ, മിനി, ദീപക്ക്.